Recipie by



Category



Cuisine





ചുട്ടുള്ളി മീൻ

Cooking time: 0min

ചേരുവകൾ:

1.മീൻ( കണമ്പ്/മത്തി)  : 250 ഗ്രാം
2.ചുവന്നുള്ളി : 200 ഗ്രാം
3.ഇഞ്ചി : 1 കഷണം
4.വെളുത്തുള്ളി : 8-10 അല്ലി
5.പച്ച മുളക് : 5
6.മഞ്ഞൾ പൊടി : 1 1/2  ടീ സ്പൂണ്‍
7.ചെറു നാരങ്ങ നീര്
8. കടുക്,കറിവേപ്പില: ആവശ്യത്തിന്
9. എണ്ണ :  3 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന വിധം: മീൻ വൃത്തിയായി കഴുകി എടുക്കുക.  2 മുതൽ 5 വരെ ഉള്ള ചേരുവകൾ നേർമയായി അരച്ചെടുക്കുക. ഇതിൽ മഞ്ഞൾ പൊടിയും ഉപ്പും ചെറു നാരങ്ങ നീരും  മിക്സ്‌ ചെയ്യുക. ഈ അരപ്പ് കഴുകിവെച്ച മീനിൽ പുരട്ടി ഒരുമണിക്കൂർ വെക്കുക.ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കുക.അതിനുശേഷം മീൻ വറുത്തെടുക്കുക.ആവശ്യം എങ്കിൽ ഇതിലേക്ക് കടുക്, കറിവേപ്പില വറുത്തിട്ട് ഉപയോഗിക്കാം

ചുട്ടുള്ളി മീൻ
  • 01

    മീൻ വൃത്തിയായി കഴുകി എടുക്കുക.

  • 02

    2 മുതൽ 4 വരെ ഉള്ള ചേരുവകൾ നേർമയായി അരച്ചെടുക്കുക.

  • 03

    ഇതിൽ മഞ്ഞൾ പൊടിയും ഉപ്പും ചെറു നാരങ്ങ നീരും മിക്സ്‌ ചെയ്യുക

  • 04

    ഈ അരപ്പ് കഴുകിവെച്ച മീനിൽ പുരട്ടി ഒരുമണിക്കൂർ വെക്കുക

  • 05

    ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കുക.അതിനുശേഷം മീൻ വറുത്തെടുക്കുക.

  • 06

    ആവശ്യം എങ്കിൽ ചെറിയ ഉള്ളി, കറിവേപ്പില എന്നിവ താളിച്ച്‌ അലങ്കരിക്കാം

Sardane-chala-Mathi-fry
Ingredients
  1. മീൻ (മത്തി ) - 250 ഗ്രാം
  2. ചുവന്നുള്ളി - 200 ഗ്രാം
  3. ഇഞ്ചി - 1 കഷണം
  4. വെളുത്തുള്ളി - 8-10 അല്ലി
  5. പച്ച മുളക് - 5
  6. മഞ്ഞൾ പൊടി - 1 1/2 ടീ സ്പൂണ്‍
  7. ചെറു നാരങ്ങ നീര് - ആവശ്യത്തിന്
  8. ചെറിയ ഉള്ളി, കറിവേപ്പില - താളിക്കാൻ
  9. എണ്ണ - 3 ടേബിൾ സ്പൂണ്‍
  10. ഉപ്പ് - ആവശ്യത്തിന്
Prev

«

by: anandmahalakshmi

Next

»

by: Kitchen-Guru